Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shigella

Kottayam

ഷി​​ഗെ​​ല്ല, എ​​ബോ​​ള, ഡെ​​ങ്കി​​പ്പ​​നി: ജാ​​ഗ്ര​​ത​​യി​​ല്‍ ജി​​ല്ല

കോ​​ട്ട​​യം: പ​​ക​​ര്‍​ച്ച​​വ്യാ​​ധി​​ക​​ളു​​ടെ പി​​ടി​​യി​​ല്‍ ജി​​ല്ല അ​​ക​​പ്പെ​​ട്ട​​തോ​​ടെ ക​​രു​​ത​​ലൊ​​രു​​ക്കി ആ​​രോ​​ഗ്യ​​വ​​കു​​പ്പ്. എ​​ച്ച്‌​​വ​​ണ്‍ എ​​ന്‍​വ​​ണ്‍, ഡെ​​ങ്കി​​പ്പ​​നി, പ​​ക​​ര്‍​ച്ച​​പ്പ​​നി, ഷി​​ഗെ​​ല്ല രോ​​ഗ​​ങ്ങ​​ള്‍ പി​​ടി​​പെ​​ട്ട് ജി​​ല്ല​​യി​​ല്‍ നി​​ര​​വ​​ധി​​യാ​​ളു​​ക​​ള്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​തോ​​ടെ മു​​ന്‍​ക​​രു​​ത​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പ്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ള​​കെ​​ട്ടി​​യി​​ല്‍ എ​​ച്ച്‌​​വ​​ണ്‍ എ​​ന്‍​വ​​ണ്‍ ബാ​​ധി​​ച്ചു ക​​ഴി​​ഞ്ഞ​​മാ​​സം ഒ​​രാ​​ള്‍ മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം ഈ ​​മാ​​സം ഇ​​തു​​വ​​രെ 3000ല്‍ ​​അ​​ധി​​കം പേ​​രാ​​ണു വി​​വി​​ധ ത​​ര​​ത്തി​​ലു​​ള്ള പ​​നി​​ക​​ള്‍​ക്ക് ചി​​കി​​ത്സ തേ​​ടി​​യ​​ത്. വാ​​ക​​ത്താ​​ന​​ത്ത് ഒ​​രാ​​ള്‍ ഡെ​​ങ്കി​​പ്പ​​നി ബാ​​ധ​​യെ തു​​ട​​ര്‍​ന്ന് മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു.

എ​​രു​​മേ​​ലി​​യി​​ല്‍ അ​​മീ​​ബി​​ക് മെ​​നി​​ഞ്ചൈ​​റ്റി​​സ് ബാ​​ധി​​ച്ച് ഒ​​രാ​​ള്‍ മ​​രി​​ച്ച​​തും ആ​​ശ​​ങ്ക വ​​ര്‍​ധി​​പ്പി​​ക്കു​​ന്നു. ആ​​ശു​​പ​​ത്രി​​യി​​ല്‍ പ​​നി ബാ​​ധി​​ച്ച് എ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ ഗ​​ണ്യ​​മാ​​യ വ​​ര്‍​ധ​​ന​​യും രേ​​ഖ​​പ്പെ​​ടു​​ത്തി. ഡെ​​ങ്കി​​പ്പ​​നി​​യും ആ​​ശ​​ങ്ക ഉ​​യ​​ര്‍​ത്തു​​ന്നു​​ണ്ട്. പ​​നി​​യും വ​​യ​​റി​​ള​​ക്ക​​വും ബാ​​ധി​​ച്ച് ചി​​കി​​ത്സ തേ​​ടു​​ന്ന കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും വ​​ര്‍​ധ​​ന​​യു​​ണ്ട്.

ഷി​​ഗെ​​ല്ല ഇ​​തു​​വ​​രെ ജി​​ല്ല​​യി​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടി​​ല്ലെ​​ങ്കി​​ലും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ഇ​​ടു​​ക്കി സ്വ​​ദേ​​ശി ചി​​കി​​ത്സ​​യി​​ലു​​ണ്ട്. അ​​തേ​​സ​​മ​​യം, എ​​ബോ​​ള സം​​ശ​​യി​​ച്ച് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന രോ​​ഗി​​ക്ക് രോ​​ഗ​​ബാ​​ധ​​യി​​ല്ലെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ച​​ത് ആ​​ശ്വാ​​സ​​മാ​​യി.
വെ​​ള്ളൂ​​ര്‍, ചെ​​മ്പ്, ഉ​​ദ​​യ​​നാ​​പു​​രം, ടി​​വി​​പു​​രം, വെ​​ച്ചൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഡെ​​ങ്കി​​പ്പ​​നി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ലും നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ലും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ര​​ണ്ടു പേ​​ര്‍​ക്ക് ഡെ​​ങ്കി​​പ്പ​​നി ബാ​​ധി​​ച്ചി​​രു​​ന്നു. മൂ​​ന്നു​​പേ​​ര്‍ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണ്.

പാ​​യി​​പ്പാ​​ട്, വാ​​ഴ​​പ്പ​​ള്ളി, ഉ​​ഴ​​വൂ​​ര്‍, വെ​​ളി​​യ​​ന്നൂ​​ര്‍, കു​​റ​​വി​​ല​​ങ്ങാ​​ട്, ക​​ട​​പ്ലാ​​മ​​റ്റം, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ഓ​​രോ കേ​​സു​​ക​​ള്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു. കി​​ഴ​​ക്ക​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ മ​​ഞ്ഞ​​പ്പി​​ത്തം ബാ​​ധി​​ത​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ വ​​ര്‍​ധ​​ന​​യു​​ണ്ട്. ഒ​​രു​​മാ​​സ​​ത്തി​​നി​​ടെ 25ല്‍ ​​അ​​ധി​​കം പേ​​ര്‍​ക്കാ​​ണു മ​​ഞ്ഞ​​പ്പി​​ത്തം ബാ​​ധി​​ച്ച​​ത്. 20ല്‍ ​​അ​​ധി​​കം പേ​​ര്‍​ക്ക് ഡെ​​ങ്കി​​പ്പ​​നി ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്കി​​ലെ മൂ​​ന്ന് പ​​ഞ്ചാ​​യ​​ത്തി​​ല്‍ എ​​ലി​​പ്പ​​നി​​യും പി​​ടി​​പെ​​ട്ടു.

മ​​ഴ​​യും വെ​​യി​​ലും ഇ​​ട​​വെ​​ട്ട് വ​​രു​​ന്ന കാ​​ലാ​​വ​​സ്ഥ​​യി​​ല്‍ കൊ​​തു​​കു​​ക​​ള്‍ പെ​​രു​​കു​​ന്ന​​താ​​ണ് ഡെ​​ങ്കി​​പ്പ​​നി പ​​ട​​രാ​​ന്‍ ഇ​​ട​​യാ​​ക്കു​​ന്ന​​തെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് പ​​റ​​യു​​ന്നു. കൈ​​ത​​യും റ​​ബ​​റും വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ചെ​​റു​​തോ​​ടു​​ക​​ളു​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കൊ​​തു​​കു​​ക​​ളു​​ടെ സാ​​ന്ദ്ര​​ത കൂ​​ടു​​ത​​ലാ​​ണ്. ഇ​​ത് ഡെ​​ങ്കി​​പ്പ​​നി വ്യാ​​പ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​ന്നു​​ണ്ട്.

Kerala

ഷി​ഗെ​ല്ല സാ​ന്നി​ധ്യം; മ​ല​പ്പു​റ​ത്ത് ഇ​ള​നീ​ർ പാ​ർ​ല​ർ അ​ട​പ്പി​ച്ചു

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ലെ കൊ​ക്കോ​ഗ്രീ​ൻ ഇ​ള​നീ​ര്‍ പാ​ര്‍​ല​ര്‍ അ​ട​പ്പി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ്. ര​ണ്ടാ​ഴ്ച മു​ൻ​പ് ക​ട​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച വെ​ള്ള​ത്തി​ൽ ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

മേ​യ് 30നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ സ്പെ​ഷ​ൽ സ്ക്വാ​ഡ് ഈ ​സ്ഥാ​പ​ന​ത്തി​ൽ നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ൽ അ​ന​ലി​റ്റി​ക്ക​ൽ ലാ​ബി​ൽ നി​ന്നും ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി സ്ഥാ​പ​നം അ​ട​പ്പി​ച്ച​ത്.

District News

ഷിഗെല്ല

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി. നി​പ, കൊ​റോ​ണ അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ഒ​രു​ക്കി​യി​രു​ന്നു. ഷി​ഗെ​ല്ല​യെ​തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ​യും സ്ഥ​ല​സൗ​ക​ര്യ​വും ഉ​റ​പ്പു​വ​രു​ത്തി.

രോ​ഗ​ബാ​ധ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്..?

ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര സ്വ​ദേ​ശി​നി​യാ​ണ് ഷി​ഗെ​ല്ല​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ മാ​താ​വ്. അ​മ്മ​യ്ക്കൊ​പ്പം ത​മി​ഴ്നാ​ട്ടി​ലാ​യി​രു​ന്ന കു​ട്ടി​ക​ൾ ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. അ​തി​നാ​ൽ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം എ​വി​ടെ​യാ​ണെ​ന്നു വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.
ഈ ​കു​ടും​ബം വെ​ള്ളം തി​ള​പ്പി​ക്കാ​തെ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ​രി​സ​ര​ത്തെ ജ​ല​സ്രോ​ത​സു​ക​ളി​ൽ​നി​ന്നു​ള്ള സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. നാ​ലു​ദി​വ​സ​ത്തി​ന​കം പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​കും.

പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം

ഷി​ഗെ​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ​യും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. പാ​ർ​ളി​ക്കാ​ട്, മം​ഗ​ലം, പ​രു​ത്തി​പ്ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ​യും മു​ണ്ട​ത്തി​ക്കോ​ട് ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.
പ​ത്താം​ക​ല്ല് പ​രി​സ​ര​ത്തു സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ​സെ​ക്ട​ർ മീ​റ്റിം​ഗി​ൽ മു​ണ്ട​ത്തി​ക്കോ​ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം.​എ​ഫ്. പോ​ൾ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ജ​ന​കീ​യ​സ​മി​തി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.

District News

ഷി​ഗെ​ല്ല; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ ചി​ല ജി​ല്ല​ക​ളി​ൽ ഷി​ഗെ​ല്ല രോ​ഗം റി​പ്പോ​ർ​ട്ട്‌ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലും പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി. സ​ന്തോ​ഷ്‌ അ​ഭ്യ​ർ​ഥി​ച്ചു. ഷി​ഗെ​ല്ല എ​ന്ന ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​മൂ​ലം കു​ട​ലി​ലു​ണ്ടാ​കു​ന്ന ഒ​രി​നം അ​ണു​ബാ​ധ​യാ​ണ് ഷി​ഗെ​ല്ല രോ​ഗം. വ​യ​റി​ള​ക്കം, ഛർ​ദി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യേ​ക്കാം. രോ​ഗാ​ണു​ക്ക​ൾ അ​ട​ങ്ങി​യ മ​ലി​ന​ജ​ലം കു​ടി​ക്കു​ന്ന​തി​ലൂ​ടെ​യും മ​ലി​ന​ജ​ല​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യു​മാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ട​രു​ന്ന​ത്.

Kerala

നി​പ, ഷി​ഗെ​ല്ല: സ്ഥി​തി​ഗതികൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/കോ​​ഴി​​ക്കോ​​ട്: സം​​​സ്ഥാ​​​ന​​​ത്ത് നി​​​പ​​​, ഷി​​​ഗെ​​​ല്ല​​​ രോ​​​ഗ​​​ബാ​​​ധ സം​​​ബ​​​ന്ധി​​​ച്ച സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണെ​​​ന്നും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

കോ​​​ഴി​​​ക്കോ​​​ട് രാ​​​മ​​​നാ​​​ട്ടു​​​ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ 41കാ​​​ര​​​ന് നി​​​പ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പൂ​​​ന വൈ​​​റോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ അ​​​ന്തി​​​മ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലത്തിൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

രോ​​​ഗി​​​യെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. രോ​​​ഗി​​​യു​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ 77 പേ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 58 പേ​​​ർ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും 14 പേ​​​ർ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും അ​​​ഞ്ചു​​​ പേ​​​ർ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​ണ്.

ജ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സി​​​ൽ ക​​​ൺ​​​ട്രോ​​​ൾ റൂം (​​​ഫോ​​​ൺ ന​​​മ്പ​​​ർ: 0495 2373901, 9072007767) പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 20 ഷി​​​ഗെ​​​ല്ല പോ​​​സി​​​റ്റീ​​​വ് കേ​​​സു​​​ക​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ആ​​​കെ 514 പേ​​​രെ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ത​​​ട്ടു​​​ക​​​ട​​​ക​​​ളി​​​ലും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ച് വ​​​രു​​​ന്ന​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.നി​​​പ, ഷി​​​ഗെ​​​ല്ല രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നി​​പ ഉ​​റ​​വി​​ട​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം

രാ​​മ​​നാ​​ട്ടു​​ക​​ര സ്വ​​ദേ​​ശി​​ക്ക് നി​​പ ബാ​​ധി​​ച്ച​​ത് വ​​വ്വാ​​ലു​​ക​​ളി​​ല്‍ നി​​ന്നു ത​​ന്നെ​​യാ​​ണെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ല്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പ്. രോ​​ഗ​​ബാ​​ധി​​ത​​ന്‍ ഫ​​റോ​​ക്കി​​ലെ പ​​ഴ​​യ കെ​​ട്ടി​​ടം വൃ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു.

കെ​​ട്ടി​​ട​​ത്തി​​ല്‍ ത​​മ്പ​​ടി​​ച്ചി​​രു​​ന്ന വ​​വ്വാ​​ലു​​ക​​ളാ​​കാം രോ​​ഗ​​ബാ​​ധ​​യ്ക്ക് കാ​​ര​​ണ​​മെ​​ന്നു ക​​രു​​തു​​ന്ന​​തി​​നി​​ടെ, വീ​​ട്ടു​​മു​​റ്റ​​ത്തെ സ​​പ്പോ​​ട്ട പ​​ഴം ഇ​​യാ​​ള്‍ ക​​ഴി​​ച്ച​​താ​​യും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. വ​​വ്വാ​​ലു​​ക​​ള്‍ ക​​ടി​​ച്ച സ​​പ്പോ​​ട്ട പ​​ഴ​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​കാം രോ​​ഗം പ​​ക​​ര്‍ന്ന​​തെ​​ന്നും സം​​ശ​​യി​​ക്കു​​ന്നു​​ണ്ട്.

Latest News

Corehub Up